കൂറ്


നിന്റെ വെള്ളക്കുതിര
എന്റെ കറുത്ത മന്ത്രിയെ വെട്ടി
ചെക്കു പറഞ്ഞപ്പോഴും
ഞാന്‍ കണ്ടു


നിന്റെ കണ്ണില്‍
എന്നോടൂള്ള കൂറ്...

ആ കൂറ്;
അതു മാത്രമാണ്
എന്നെ തോല്പിച്ചതും !!

Comments

Popular Posts