:(

അവനന്നും കാത്തു നിന്നു.
കയ്യിലൊരോടക്കുഴലും പനിനീര്‍ പൂവുമായി.

അവള്‍;

അവന്റെ ഓടക്കുഴല്‍ പിടിച്ചു വാങ്ങി
അതിലൂടെടെ
വഴിവക്കിലെ നായിന്റെ വാലു നോക്കി.

കണ്ടതു പക്ഷേ; ഒരു തെരുവു നായിനെയായിരുന്നു.

പട്ടിണികൊണ്ട്;
അതിന്റെ വാല്‍
നിവര്‍ന്നിരുന്നു.....!

Comments

Popular Posts